Gujarat Exit Poll Result 2022: BJP Predicted To Win Big, Larger Majority Than 2017 | ബിജെപി മികച്ച ഭൂരിപക്ഷത്തില്‍ ഗുജറാത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസിന് തിരിച്ചുവരവിന് ഒരു സാധ്യതയുമില്ലെന്നും കണക്കുകള്‍. വലിയ പ്രതീക്ഷയോടെ എത്തിയ എഎപിക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കില്ലെന്നും പ്രവചനം